21 January 2026, Wednesday

Related news

October 16, 2025
September 20, 2025
September 12, 2025
September 7, 2025
September 6, 2025
July 8, 2025
May 3, 2025
May 3, 2025
May 3, 2025
May 3, 2025

കൈവിലരിനുപകരം നാവിന് ശസ്ത്രക്രിയ ചെയ്ത സംഭവം: പരാതിയില്‍ അന്വേഷണം തുടങ്ങി

Janayugom Webdesk
കോഴിക്കോട്
May 19, 2024 11:49 am

കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരൽ ശസ്ത്രക്രിയക്ക് തിയേറ്ററിൽ പ്രവേശിച്ച കുട്ടിക്ക് നാവിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയിൽ ഡിഎംഇ നിയോഗിച്ച സംഘം അന്വേഷണം തുടങ്ങി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യസ ഡയറക്ടർക്ക് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിരുന്നു. സംഭവത്തെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ വകുപ്പ് തല നടപടിയെടുത്തിരുന്നു.

Eng­lish Sum­ma­ry: Tongue surgery inci­dent instead of hands: Inves­ti­ga­tion start­ed on complaint

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.