4 March 2026, Wednesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 18, 2026
February 16, 2026

കാറിൽ എംഡിഎംഎ കടത്ത്; കോളേജ് വിദ്യാർഥി അറസ്റ്റില്‍

Janayugom Webdesk
മലപ്പുറം
February 25, 2025 7:49 pm

മലപ്പുറത്ത് കോളേജ് വിദ്യാർഥി എം ഡി എം എ യുമായി പിടിയിൽ. മലപ്പുറം തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിയായ ശ്രാവൺ സാഗർ ആണ് അറസ്റ്റിലായത്. സിറ്റി ഡാൻസാഫ് പാർട്ടിയും ഫറോക്ക് പോലീസും സംയുക്തമായി രാമനാട്ടുകര ഫ്ലൈ ഓവറിന് അടിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവിനെ പിടികൂടുന്നത്. 100 ഗ്രാം എംഡിഎംഎയാണ് യുവാവിന്‍റെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.