4 March 2026, Wednesday

Related news

February 28, 2026
February 27, 2026
February 26, 2026
February 25, 2026
February 23, 2026
February 21, 2026
February 5, 2026
January 31, 2026
January 31, 2026
January 29, 2026

ഡൽഹിയിൽ ട്രെയിൻ പാളം തെറ്റി; ആളപായമില്ല

Janayugom Webdesk
ന്യൂഡൽഹി
June 13, 2025 11:21 am

ഡൽഹിയിൽ ട്രെയിൻ പാളം തെറ്റി. ശിവാജി പാലത്തിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്കാണ്‌ ട്രെയിനിന്റെ ഒരു കോച്ച് പാളം തെറ്റിയത്‌. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗാസിയാബാദിൽ നിന്ന് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഇഎംയു) ട്രെയിൻ. വൈകുന്നേരം 4:10 ഓടെയാണ് പാളം തെറ്റിയത്.

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.