22 January 2026, Thursday

Related news

January 21, 2026
January 15, 2026
January 15, 2026
January 8, 2026
January 5, 2026
December 27, 2025
December 24, 2025
December 8, 2025
December 3, 2025
December 1, 2025

മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ട്രാൻസ്ജെൻഡറിന് വധശിക്ഷ

Janayugom Webdesk
മുംബൈ
February 28, 2024 3:31 pm

മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ട്രാൻസ്‌ജെൻഡറിനെ മുംബൈയിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പ്രതിയുടേത് “ക്രൂരവും മനുഷ്യത്വരഹിതവുമാണ്” എന്ന് കോടതി വിശേഷിപ്പിച്ചു.

കുറ്റം ചെയ്തതായി സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാൽ കൂട്ടുപ്രതിയെ കോടതി വെറുതെ വിട്ടു.

സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയെ 24 കാരനായ പ്രതി തട്ടിക്കൊണ്ടുപോയി 2021 ജൂലൈയിൽ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റകൃത്യത്തിനുശേഷം തെളിവ് നശിപ്പിക്കാൻ പ്രതി മൃതദേഹം ചതുപ്പുനിലത്ത് കുഴിച്ചിട്ടുവെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Trans­gen­der sen­tenced to death for rap­ing and killing three-month-old girl

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.