2 March 2026, Monday

Related news

January 31, 2026
January 21, 2026
January 8, 2026
December 10, 2025
December 7, 2025
October 23, 2025
July 6, 2025
July 2, 2025
May 27, 2025
March 4, 2025

ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെ അജ്ഞാത സംഘം വെടിവച്ച് കൊന്നു

Janayugom Webdesk
കൊൽക്കത്ത
January 7, 2024 6:08 pm

പശ്ചിമ ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെ അജ്ഞാതര്‍ വെടിവച്ച് കൊന്നു. മുർഷിദാബാദിലെ പാർട്ടി ജനറൽ സെക്രട്ടറി സത്യൻ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ബഹറാംപൂരിലായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ചൗധരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Tri­namool Con­gress leader shot dead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.