21 January 2026, Wednesday

Related news

January 21, 2026
January 18, 2026
January 11, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

ഐഎസ്ആര്‍ഒയെ ബിജെപി തെരഞ്ഞെടുപ്പ് ടൂളായിട്ട് ഉപയോഗിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
August 27, 2023 10:37 am

ഐഎസ്ആര്‍ഒയെ ബിജെപി അവരുടെ 2024ലെ തെരഞ്ഞെടുപ്പ് ടൂളായിട്ടാണ് ഉപയോഗിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര.രാജ്യത്തിന്‍റെ പൊതുവായ എല്ലാ ദൗത്യങ്ങളും തീവ്ര ദേശീയതയുടെ ഭാഗമാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും മഹുവ മൊയ്തെര അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പിന് മുമ്പ് തീവ്ര ദേശീയതയുടെ ഭ്രാന്ത് ആളിക്കത്തിക്കാന്‍ എല്ലാ പൊതുവായ ദൗത്യങ്ങളും അവര്‍ ഉപയോഗിക്കുന്നു.പതിറ്റാണ്ടുകള്‍ നീണ്ട ഇന്ത്യന്‍ ശാസ്ത്ര ഗവേഷണം തങ്ങളുടെ പേരിലാക്കാന്‍ ഭക്ത് ആന്‍ഡ് ട്രോള്‍ ആര്‍മി ആഴ്ചയില്‍ മുഴുവന്‍ ദിവസവും 24 മണിക്കൂറും പണിയെടുക്കുന്നു.

ഉണരൂ ഇന്ത്യ. അല്ല, ഇത് പറഞ്ഞതിന്റെ പേരില്‍ ഞാന്‍ ദേശവിരുദ്ധയല്ല, മഹുവ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡി ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ലെന്ന് ബിജെപിയെ ഓര്‍മ്മിപ്പിക്കണം. ബിജെപിഐടി സെല്ല് ചന്ദ്രയാന് പിന്നില്‍ ഗവേഷണം നടത്തിയിട്ടില്ലെന്നും മഹുവ അഭിപ്രായപ്പെട്ടു 

Eng­lish Summary:
Tri­namool Con­gress says that ISRO is being used as an elec­tion tool by BJP

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.