13 December 2025, Saturday

Related news

December 3, 2025
November 18, 2025
November 5, 2025
November 1, 2025
October 24, 2025
October 17, 2025
October 8, 2025
August 28, 2025
August 18, 2025
August 15, 2025

ഗൂഗിള്‍മാപ്പ് നോക്കി യാത്ര:കോട്ടയത്ത് കാര്‍ തോട്ടില്‍വീണു, യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാര്‍

Janayugom Webdesk
തിരുവനന്തപുരം
May 25, 2024 11:13 am

ഗൂഗിള്‍മാപ്പ് നോക്കി കാറില്‍ യാത്ര ചെയ്തസംഘം തോട്ടില്‍ വീണു.കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്.

ഹൈദരാബാദില്‍ നിന്നെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലെക്ക് പോകുന്ന വഴിയായിരുന്നു അപകടം. നാട്ടുകാരം പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി.

Eng­lish Summary:
Trip by look­ing at google map: Car fell into a gorge in Kot­tayam, locals res­cued the passengers

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.