17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024

കമല ഹാരിസിനെ ഭ്രാന്തിയായ ലിബറല്‍ എന്ന് വിശേഷിപ്പിച്ച് ട്രംപ്;ഭീകര നുണയന്‍ എന്ന് തിരിച്ച് വിളിച്ച് കമല

Janayugom Webdesk
അമേരിക്ക
July 28, 2024 3:58 pm

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 100 ദിവസം മാത്രം ശേഷിക്കെ പരസ്പരം ആക്രോശ വാക്കുകള്‍ ചൊരിഞ്ഞ് ട്രംപും കമല ഹാരിസും.ഡൊണാള്‍ഡ് ട്രംപ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ”ഭ്രാന്തിയായ ലിബറല്‍” എന്ന് വിളിച്ചപ്പോള്‍ ”ഭീകരനായ നുണയന്‍” എന്നാണ് ട്രംപിനെ കമല വിളിച്ചത്.ചരിത്രപരമായി ഒരു മധ്യ പടിഞ്ഞാറന്‍ ജനാധിപത്യ രാജ്യത്തെ യുദ്ധക്കളമാക്കുകയാണെന്ന് ടെന്നിസയിലെ ഒരു ബിറ്റ്‌കോയിന്‍ കോണ്‍ഫറന്‍സില്‍ ട്രംപ് പറഞ്ഞു.

”ഈ നവംബറില്‍ അമേരിക്കന്‍ ജനത കമല ഹാരിസ്സിന്റെ ഭ്രാന്തമായ ലിബറല്‍ തീവ്രവാദത്തെ ഒഴിവാക്കുമെന്ന് ട്രംപ് അവിടെ തടിച്ചുകൂടിയ ജനങ്ങളോട് പറഞ്ഞു.2020 ലെ തന്റെ ആദ്യ ഡെമോക്രാറ്റിക് ക്യാംപയിനില്‍ കമല സ്വീകരിച്ച നിലപാടുകള്‍ ആയിരുന്നു ട്രംപിന്റെ അടുത്ത ലക്ഷ്യം.അതില്‍ ഫ്രാക്കിംഗ് നിരോധനം,ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ മാറ്റം കൊണ്ടവരുക തുടങ്ങിയ നിലപാടുകളില്‍ നിന്ന് അവര്‍ പുറകിലേക്ക് പോയി. ജോ ബൈഡന്റെയും ഹാരിസിന്റെയും അനധികൃത കുടിയേറ്റം,പണപ്പെരുപ്പം ക്രമക്കേുകളും ട്രംപ് എടുത്തുകാട്ടി.

അതേസമയം ഒരു ധനമാഹരപരിപാടിയില്‍ സംസാരിക്കവേ കമല ട്രംപിനെതിരെ തുറന്നടിച്ചു.”എന്റെ റെക്കോര്‍ഡുകളെ കുറിച്ച് ഡൊണാള്‍ഡ് ട്രംപ് ചില ഭീകര നുണകള്‍ പടച്ചു.പലപ്പോഴും അയാളും അയാളുടെ സന്ത സഹചാരിയും പറയുന്ന കാര്യങ്ങള്‍ വിചിത്രമാണെന്നും ഹാരിസ് പറഞ്ഞു

Eng­lish Summary;Trump Calls Kamala Har­ris “Crazy Lib­er­al”, She Calls Out His “Wild Lies”

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.