16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ട്രംപ് യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
January 21, 2025 10:53 pm

ഫാസിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖം അധികാരമേറ്റ ആദ്യദിനം തന്നെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാരിസ് കരാറിൽ നിന്നുള്ള പിൻവാങ്ങൽ, ലോകാരോഗ്യ സംഘടനയോട് വിട, വെള്ളക്കാരല്ലാത്തവരോട് പ്രതികാരം, ക്യൂബയോട് വിദ്വേഷം, ഗുണ്ടകളോടുള്ള സ്നേഹം, വംശീയ ബോധത്തെ പ്രശംസിക്കൽ എന്നിവയെല്ലാം അതാണ് വ്യക്തമാക്കുന്നത്. മോഡി, ട്രംപിനെ ഉറ്റ സുഹൃത്ത് എന്ന് വിളിച്ചതിൽ അതിശയിക്കാനില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.