23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 2, 2025
February 28, 2025
February 25, 2025
February 22, 2025
February 20, 2025
February 19, 2025
February 6, 2025
January 29, 2025
January 27, 2025
December 25, 2024

ഉത്തരാഖണ്ഡില്‍ ചമ്പാവത്, ബ്രജ് രാജ് നഗർ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ

Janayugom Webdesk
ഡറാഡൂണ്‍
June 3, 2022 9:01 am

ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗർ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ. ചമ്പാവതിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പുഷ്കർ സിംഗ് ധാമിക്ക് വിജയിക്കണം. വികസനത്തിനാണ് ജനത്തിന്റെ വോട്ടെന്ന് പുഷ്കർ സിംഗ് ധാമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

ചമ്പാവതിൽ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി, ധാമിയ്ക്കായി എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു. കോൺഗ്രസ് നേതാവ് നിർമല ഗെഹ്‌തോറിയാണ് മുഖ്യ എതിരാളിയായി ഉള്ളത്. സമാജ്‌വാദി പാർട്ടിയിലെ മനോജ് കുമാർ ഭട്ട്, സ്വതന്ത്ര സ്ഥാനാർഥി ഹിമാഷു ഗഡ്കോട്ടി എന്നിവരും മത്സരിക്കുന്നുണ്ട്. ഒഡിഷയിലെ ബ്രജ് രാജ് നഗറിൽ, ബിജു ജനതാദൾ എംഎല്‍എ കിഷോർ മൊഹന്തിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Eng­lish Summary:ttarakhand, count­ing of votes will take place in Cham­pawat and Bra­jra­j­na­gar assem­bly con­stituen­cies today
You may also like this video

YouTube video player

TOP NEWS

March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.