രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നത് തുഗ്ലക്കുകളാണെന്നതിന്റെ തെളിവാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവുമായ ബിനോയ് വിശ്വം. മോഡിയുടെ കീഴിലുള്ള സമ്പദ്‌വ്യവസ്ഥയുടെ ശക്തിയാണ് ഇത് കാണിക്കുന്നതെന്ന് അവർ വാദിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഒരു ധവളപത്രം പുറത്തിറക്കാൻ അവർക്ക് ധൈര്യമുണ്ടോയെന്നും ബിനോയ് വിശ്വം ചോദിച്ചു.
english summary; Tughlaqs control the financial sector: Binoy Vishwam MP
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.