22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 12, 2024
December 12, 2024
December 9, 2024
December 2, 2024
November 29, 2024

പോളിംങ് ശതമാനം വൈകുന്നു; ഇടപെട്ട് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
May 17, 2024 3:18 pm

പോളിംങ് ശതമാനം വൈകുന്നതില്‍ ഇടപെട്ട് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഇസിഐ അഭിഭാഷകനോടാണ് സുപ്രീം കോടതി മറുപടി ആവശ്യപ്പെട്ടത്. പോളിംഗ് ശതമാനം വൈകുന്നതിനെതിരായ പരാതിയിലാണ് നടപടി. വിഷയം ഇന്ന് തന്നെ അടിയന്തരമായി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Eng­lish Summary:
turnout lags; The Supreme Court intervened

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.