കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച രണ്ടര കിലോ സ്വർണം പിടികൂടി. അബുദാബിയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വടകര സ്വദേശി അഷ്ക്കറിൽനിന്ന് 1.292 കിലോഗ്രം സ്വർണം വെളിയം പൂയപ്പിള്ളി സ്വദേശി ശ്യാം കൃഷ്ണനിൽ നിന്ന് 1.126 കിലോഗ്രാം സ്വർണമാണ് പിടിച്ചത്. ഇരുവരും കൊണ്ടുവന്നത് സ്വർണമിശ്രിതമാണ്. ഈ യാത്രക്കാർ സ്വർണ കള്ളക്കടത്ത് സംഘത്തിന്റെ വാഹകരാണെന്ന് കരുതുന്നു.
English Summary:Two and a half kg of gold seized in Nedumbassery
You may also like this video
Two and a half kg of gold seized in Nedumbassery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.