18 January 2026, Sunday

Related news

January 18, 2026
January 12, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026
January 5, 2026
January 3, 2026

കോഴിക്കോട് രണ്ട് കുട്ടികളെ നീർനായ കടിച്ചു

Janayugom Webdesk
കോഴിക്കോട്
June 10, 2023 8:26 pm

കൊടിയത്തൂരിൽ രണ്ട് കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു. റാബിൻ(13), അദ്ഹം(13) എന്നിവർക്കാണ് കടിയേറ്റത്. കാരാട്ട് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടികളെ നീര്‍നായ കടിച്ചത്. കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Summary:Two chil­dren were bit­ten by a Otters in Kozhikode
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.