21 June 2024, Friday

Related news

June 21, 2024
June 21, 2024
June 17, 2024
June 15, 2024
June 15, 2024
June 13, 2024
June 12, 2024
June 10, 2024
June 7, 2024
June 5, 2024

കോട്ടയത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു

Janayugom Webdesk
കോട്ടയം
June 15, 2024 3:57 pm

കോട്ടയം തൃക്കൊടിത്താനം ചെമ്പും പുറത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു. ആറാം ക്ലാസിലും, പത്താം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കുളത്തില്‍ വീണത്. നാലംഗ സംഘത്തില്‍ ഉണ്ടായിരുന്ന അഭിനവ് (12), ആദര്‍ശ് (15) എന്നീ രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.

Eng­lish Summary:Two chil­dren who went fish­ing in Kot­tayam fell into a pond and died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.