29 December 2025, Monday

Related news

December 27, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025
December 22, 2025
December 22, 2025
December 21, 2025
December 21, 2025

കുരങ്ങുകളുടെ ആക്രമണത്തില്‍ മുംബൈയിൽ രണ്ട് പേർക്ക് പരിക്ക്

Janayugom Webdesk
മഹാലക്ഷമി
November 27, 2024 5:34 pm

കുരങ്ങുകളുടെ ആക്രമണത്തിൽ മുംബൈയിൽ റെയിൽവേ ജീവനക്കാരനും കുട്ടിക്കും പരിക്കേറ്റു. ബുധനാഴ്ച ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിനും മഹാലക്ഷ്മിയിലെ റെസിഡൻഷ്യൽ സൊസൈറ്റിയിലുമാണ് കുരങ്ങുകളുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഇരുവരെയും ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും റെസ്കിങ്ക് അസോസിയേഷൻ ഫോർ വൈൽഡ് ലൈഫ് വെൽഫെയർ റെസ്ക്യൂ ടീം അംഗങ്ങളും അക്രമണം നടന്ന പ്രദേശങ്ങളിലെത്തി. കുരങ്ങുകളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.