3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 2, 2025
April 1, 2025
March 31, 2025
March 31, 2025
March 28, 2025
March 28, 2025
March 27, 2025
March 26, 2025
March 26, 2025

കർണാടകയിൽ മയക്കുമരുന്ന് കേസിൽ രണ്ട് മലയാളികൾക്ക് 10 വർഷം തടവ്

Janayugom Webdesk
June 7, 2022 12:00 pm

മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്ക് ക​ർ​ണാ​ട​ക​യി​ൽ 10 വ​ർ​ഷം ത​ട​വ്. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് ആ​ല​ക്കോ​ട് സ്വ​ദേ​ശി ജോ​ൺ​സ​ൺ ജോ​സ​ഫ് (31), ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി ബി​ജു അ​ബ്ര​ഹാം (38) എ​ന്നി​വ​ർ​ക്കാ​ണ് ബം​ഗ​ളു​രു​വി​ലെ പ്ര​ത്യേ​ക നാ​ർ​കോ​ട്ടി​ക് കോ​ട​തി ശി​ക്ഷ വിധിച്ചത്.

ജ​ഡ്ജി ബി​എ​സ് ജ​യ​ശ്രീയാണ് ശിക്ഷ വി​ധി​ച്ചത്. ഇവര്‍ക്കെതിരെ പിഴയും ചുമത്തിയിട്ടുണ്ട്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2017 ജൂ​ലൈ​യി​ൽ 6.3 കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യാ​ണ് ഇ​വ​രെ ബം​ഗ​ളു​രു മൈ​ക്കോ ലേ ​ഔ​ട്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തത്.

Eng­lish summary;Two Ker­alites jailed for 10 years in drug case in Karnataka

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.