23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 10, 2024
November 17, 2024
May 26, 2024
March 3, 2024
October 27, 2023
September 8, 2023
April 29, 2023
March 17, 2023
March 14, 2023

മാളിൽ ഗ്രില്ല് തകർന്നുവീണു രണ്ടുപേർ മരിച്ചു

Janayugom Webdesk
ലഖ്നൗ
March 3, 2024 9:20 pm

നോയിഡയിൽ ബ്ല്യൂ സഫയർ മാളിൽ ഗ്രില്ല് തകർന്നുവീണു ലോബിയിലുണ്ടായ രണ്ടുപേർ മരിച്ചു. ഹരേന്ദ്ര ഭാട്ടി, ഷക്കീൽ എന്നിവരാണ് മരിച്ചത്. ഗാസിയാബാദ് സ്വദേശികളായ രണ്ടുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മാളിന്റെ അഞ്ചാംനിലയിലാണ് ഇരുമ്പ് ഗ്രില്ല് താഴേക്കു പതിച്ചതെന്നു അഡീഷനൽ ഡിസിപി ഹൃദേഷ് കത്യാര പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്സലേറ്ററിൽ കയറാനായി പോകവേയാണ് ഗ്രില്ല് ഇരുവരുടെയും മേൽ പതിച്ചത്.

Eng­lish Sum­ma­ry: Two killed after ceil­ing grills col­lapse in Greater Noida’s Blue Sap­phire mall
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.