18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 4, 2024
December 2, 2024
November 6, 2024
October 8, 2024
August 24, 2024
June 25, 2024
June 23, 2024
November 13, 2023

പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് രണ്ട് മരണം

Janayugom Webdesk
തിരുവനന്തപുരം
August 23, 2023 9:20 am

ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ് മറിഞ്ഞാണ് രണ്ട്മരണം സംഭവിച്ചത്. ബസിന്‍റെ അടിയില്‍പ്പെട്ടാണ് രണ്ടു പേരും മരിച്ചത്.

ബസിലുണ്ടായിരുന്ന 38പേര്‍ക്ക് പരിക്കേറ്റു.തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് സമീപത്തെ ആശുപത്രികളിലെത്തിച്ചു. 

Eng­lish Summary:
Two killed as bus over­turns near Tiru­vazhi in Palakkad

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.