22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 18, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 15, 2026

മലപ്പുറം താനൂരില്‍ വിനോദയാത്രാ ബോട്ട് മുങ്ങി; രണ്ട് മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Janayugom Webdesk
താനൂര്‍
May 7, 2023 8:54 pm

മലപ്പുറത്ത് ബോട്ട് മുങ്ങി രണ്ട് മരണം. താനൂരിനടുത്ത് ഒട്ടുമ്പ്രം പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചിലാണ് വിനോദയാത്രാ ബോട്ട് മുങ്ങിയത്. ഒരു സ്ത്രീയും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. 30 ഓളം യാത്രിക്കാരുമായിട്ടാണ് ബോട്ട് മുങ്ങിയത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വെളിച്ചക്കുറവാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത്. 

updat­ing.…

Eng­lish Sum­ma­ry; Two killed as plea­sure boat cap­sizes in Tha­nur, Malappuram
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.