18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025

കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം; 3 പേര്‍ക്ക് പരിക്ക്

Janayugom Webdesk
കൊരട്ടി
March 7, 2025 10:54 am

കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കോതമംഗലം ഉന്നക്കിൽ കൊട്ടാരത്തിൽ വീട്ടിൽ ജയ്മോൻ ജോർജ്, മകൾ ജോ ആന്‍ ജയ്മോൻ(8) എന്നിവരാണ് മരിച്ചത്. ജയ്മോന്റെ ഭാര്യ മഞ്ജു, മകൻ ജോയൽ, ബന്ധു അലൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരിൽ മഞ്ജുവിന്റെയും ജോയലിന്റെയും നില ഗുരുതരമാണ്. ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു അപകടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.