26 June 2024, Wednesday
KSFE Galaxy Chits

Related news

March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023
September 4, 2023
August 12, 2023

രണ്ട് പെണ്‍കുട്ടികള്‍കൂടി ഉക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്നു, അറിയിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് അധികൃതര്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 21, 2022 4:13 pm

ഉക്രെയ്നില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 19 വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് യുദ്ധഭൂമിയില്‍നിന്ന മടങ്ങാനാകെ ഇനിയും കുടുങ്ങിക്കിടക്കുന്നത്. ഉക്രെയ്നിലെ ഖഴ്സണ്‍ സിറ്റിയിലാണ് ഇവര്‍ ഉള്ളതെന്നാണ് വിവരം. ഹരിയാന സ്വദേശികളാണിവര്‍.

മാര്‍ച്ച് പത്തിന് തന്നെ ഇക്കാര്യം ഇന്ത്യന്‍ അധികൃതരെ അറിയിച്ചിരുന്നതായും എന്നാല്‍ അവര്‍ നടപടിയെടുത്തിരുന്നില്ലെന്നും സാമൂഹ്യ പ്രവര്‍ത്തകനായ ചര്‍മ്മേശ് ശര്‍മ്മ പറഞ്ഞു. തന്നു ഖേഴ്സണ്‍ (19), സിമേരന്‍ കൗര്‍ (19) എന്നിവരാണ് ഖഴ്സണിലുള്ളത്.

ഇവരുടെ പക്കല്‍ ഭക്ഷണവും വെള്ളവുമൊന്നുമില്ല. പുതപ്പ് ഉള്‍പ്പെടെയുള്ള തുണികള്‍ ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തായതിനാല്‍ അതിശൈത്യത്തില്‍ കഷ്ടപ്പെടുകയാണിവരെന്ന് ചര്‍മ്മേഷ് പറ‌ഞ്ഞു.

Eng­lish Sum­ma­ry: Two more girls are strand­ed in Ukraine, offi­cials say, but the Indi­an gov­ern­ment has not tak­en action

You may like this video also

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.