7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026

മലയാറ്റൂര്‍ തീര്‍ഥാടനത്തിന് എത്തിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Janayugom Webdesk
കൊച്ചി
March 30, 2024 6:42 pm

മലയാറ്റൂര്‍ തീര്‍ഥാടനത്തിന് എത്തിയ രണ്ടു പേര്‍ മുങ്ങിമരിച്ചു. ഊട്ടിയില്‍ നിന്ന് വന്ന മണികണ്ഠന്‍, റൊണാള്‍ഡ് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം. മലയാറ്റൂര്‍ തീര്‍ഥാടനത്തിന്റെ അടിവാരത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ടു പേരാണ് മരിച്ചത്. രാവിലെ വൈപ്പിന്‍ സ്വദേശി സനോജും പുഴയില്‍ മുങ്ങി മരിച്ചിരുന്നു.

Eng­lish Summary:Two peo­ple drowned on a pil­grim­age to Malayattur
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.