24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024

മലപ്പുറത്ത് രണ്ട് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

Janayugom Webdesk
മലപ്പുറം
July 16, 2024 11:04 am

മലപ്പുറത്ത് രണ്ട് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനി നഗരസഭയിലെ 5ാം ഡിവിഷനിലാണ് രോഗം സ്ഥിരികരിച്ചത്. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇരുപത്തിയൊന്നുകാരിക്കാണ് ആദ്യം മലമ്പനി സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യ വകുപ്പ് പ്രദേശത്ത് നടത്തിയ പനി സർവേയിലാണ് മറ്റൊരു 52 കാരിക്ക് രോഗം കണ്ടെത്തിയത്.

Eng­lish Summary;Two peo­ple have been diag­nosed with malar­ia in Malappuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.