12 February 2026, Thursday

Related news

February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026
January 30, 2026

തിരുവനന്തപുരത്ത് മകളെ ശല്യം ചെയ്യുന്നത് വിലക്കിയ പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
January 13, 2024 12:17 pm

തിരുവനന്തപുരത്ത് മകളെ ശല്യം ചെയ്യുന്നത് വിലക്കിയ പിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സുരേഷ്(46) എന്നയാള്‍ക്കാമ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. പൂങ്കുളത്തെ ടര്‍ഫിനടുത്ത് വച്ച് പ്രതികള്‍ സുരേഷിനെ തലയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

പാറവിള കുഴിയന്‍വിള ലക്ഷംവീട്ടില്‍ പാപ്പി എന്ന സുജിത്ത് (22) മൂന്നാം പ്രതി കല്ലടിച്ചാംമൂല ആലു നിന്നവിള വീട്ടില്‍ അച്ചു (21) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ ഒളിവിലാണ്.

Eng­lish Sum­ma­ry: Two peo­ple were arrest­ed in the case of attempt­ed murder
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.