22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 18, 2024
December 12, 2024
December 9, 2024
December 9, 2024
December 6, 2024
November 11, 2024
October 13, 2024
October 13, 2024
September 23, 2024

മലപ്പുറം ചാലിയാറിൽ രണ്ട് പേര്‍ ഒഴുക്കിൽപ്പെട്ടു

Janayugom Webdesk
മലപ്പുറം
November 26, 2023 9:19 pm

മലപ്പുറം ചാലിയാർ പുഴയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. പൊന്നേംപാടം മണക്കടവിലാണ് രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടത്. കണ്ണാഞ്ചിരി ജൗഹർ,(39) മുഹമ്മദ്‌ നബ്ഹാൻ(15) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മണക്കടവിൽ കക്ക വാരുന്നതിനിടെയാണ് അപകടം. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മീഞ്ചന്തയിൽ നിന്നുള്ള പൊലീസും ഫയർഫോഴ്സുമാണ് തെരച്ചിൽ നടത്തുന്നത്.

 

Eng­lish Sum­ma­ry: two peo­ple were swept away in chali­yar river
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.