10 December 2025, Wednesday

Related news

December 9, 2025
December 3, 2025
November 19, 2025
November 11, 2025
November 9, 2025
October 26, 2025
October 21, 2025
October 20, 2025
October 17, 2025
October 11, 2025

ജപ്പാനില്‍ രണ്ട് വിമാനങ്ങള്‍ റണ്‍വേയില്‍ കൂട്ടിയിടിച്ചു

Janayugom Webdesk
ടോക്കിയോ
June 10, 2023 6:09 pm

ജപ്പാനിലെ ഹനേഡ വിമാനത്താവളത്തില്‍ രണ്ട് ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. ഇവാ എയർവേയ്‌സിന്റെയും തായ് എയർവേയ്‌സിന്റെയും വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഇതേതുടര്‍ന്ന് ചില വിമാനങ്ങള്‍ വെെകിയെന്ന് ജപ്പാന്ഡ ഗതാഗത മന്ത്രാലയത്തെ ഉദ്ധരിച്ച് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്‍എച്ച്കെ റിപ്പോര്‍ട്ട് ചെയ്തു. തായ് എയര്‍വേസിന്റെ ചിറകിന്റെ ഒരു ഭാഗം ഒടിഞ്ഞു.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കൂട്ടിയിടിക്ക് പിന്നാലെ വിമാനത്താവളത്തിലെ നാല് റണ്‍വേകള്‍ അടച്ചിട്ടു. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിഷയത്തില്‍ ജപ്പാനിലെ ഗതാഗത മന്ത്രാലയം ഔദ്യോഗിക പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല.

Eng­lish Sum­ma­ry: Two pas­sen­ger planes acci­den­tal­ly touched each oth­er on a run­way at airport
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.