26 February 2026, Thursday

Related news

February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 19, 2026
February 17, 2026
February 16, 2026
February 5, 2026
January 18, 2026

കണ്ണൂരിന്റെ രണ്ട് രൂപ ഡ‍ോക്ടർ ഡോ. എ കെ രൈരു ഗോപാൽ അന്തരിച്ചു

Janayugom Webdesk
കണ്ണൂർ
August 3, 2025 12:46 pm

ഡോ. എ കെ രൈരു ഗോപാല്‍ അന്തരിച്ചു. കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എ കെ രൈരു ഗോപാല്‍(80)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്നാണ് അന്ത്യം. രണ്ട് രൂപ മാത്രം ഫീസ് വാങ്ങിയാണ് ഏറെക്കാലം രോഗികളെ ചികിത്സിച്ചത്. 

ജനകീയ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന കണ്ണൂര്‍ താണയിലെ ഡോ. എ.കെ. രൈരു ഗോപാലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അര നൂറ്റാണ്ടോളം രോഗികളില്‍ നിന്ന് രണ്ട് രൂപ ഫീസ് മാത്രം ഈടാക്കിയായിരുന്നു അദ്ദേഹത്തിന്റെ പരിശോധിച്ചിരുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു അദ്ദേഹത്തിന്റെ സേവന സന്നദ്ധത എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.