2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 27, 2025
March 23, 2025
March 22, 2025
March 20, 2025
March 14, 2025
March 12, 2025
March 11, 2025
March 10, 2025
March 7, 2025
March 6, 2025

വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

Janayugom Webdesk
പാലക്കാട്
August 6, 2023 2:15 pm

വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശികളായ ഷണ്‍മുഖം (18), തിരുപ്പതി (18) എന്നിവരെയാണ് ഡാമില്‍ കാണാതായത്. അവധിദിവസം ചെലവഴിക്കാന്‍ സഹപാഠികളോടൊപ്പം എത്തിയതായിരുന്നു ഇവർ.
തമിഴ്‌നാട്ടിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ് ഇവര്‍. ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരും മുങ്ങിപ്പോകുകയായിരുന്നു. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നാണ് ഭാഗത്താണ് അപകടമുണ്ടായത്.വാളയാര്‍ പൊലീസും കഞ്ചിക്കോട് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഡാമില്‍ തിരച്ചില്‍ നടത്തുകയാണ്.

Eng­lish sum­ma­ry; Two stu­dents went miss­ing while tak­ing bath in Wala­yar Dam

you may also like this video;

YouTube video player

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.