8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 5, 2025
April 5, 2025
April 4, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 28, 2025
March 28, 2025

ബാംഗ്ലൂരിൽ നിന്നും എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Janayugom Webdesk
ബാംഗ്ലൂര്‍
October 22, 2023 3:45 pm

ബാംഗ്ലൂരിൽ നിന്നും കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 90ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയില്‍. കുറ്റ്യാടി സ്വദേശികളായ അടുക്കത്ത് തൈയ്യാർക്കണ്ടി ടി കെ അനൂപ്, മരുത്തോൺകര പുളിക്കൽ പി എം നബീൽ, എന്നിവരാണ് പിടിയിലായത്. തലശ്ശേരി പൊലീസാണ് ഇവരെ പിടികൂടിയത്.

Eng­lish Sum­ma­ry: Two youths arrest­ed with MDMA from Bangalore

You may also like this video

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.