12 December 2025, Friday

Related news

November 11, 2025
October 19, 2025
October 17, 2025
September 27, 2025
September 13, 2025
August 17, 2025
May 6, 2025
April 16, 2025
March 6, 2025
March 3, 2025

സനാധനധര്‍മ പരാമര്‍ശം; ഉദയനിധിക്കെതിരേയും പ്രിയാങ്ക് ഖര്‍ഗെയ്ക്കെതിരെയും കേസ്

Janayugom Webdesk
ലഖ്നൗ
September 6, 2023 10:37 am

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെക്കുമെതിരെ കേസെടുത്തു. അഭിഭാഷകരായ ഹർഷ് ഗുപ്തയുടെയും രാം സിങ് ലോധിയുടെയും പരാതിയില്‍ യു പി റാംപുര്‍ പൊലീസാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തല്‍, മതസ്പര്‍ധ വളര്‍ത്തല്‍ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Eng­lish Sum­ma­ry: Udhayanid­hi Stal­in, Priyank Kharge booked for ‘hurt­ing reli­gious sen­ti­ments’ in UP’s Rampur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.