2 January 2026, Friday

Related news

January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026

പത്തനംതിട്ടയില്‍ അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത യുകെജി വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു

Janayugom Webdesk
പത്തനംതിട്ട
July 31, 2023 1:26 pm

പത്തനംതിട്ട സീതത്തോടില്‍ വാഹനാപകടത്തില്‍ കുട്ടി മരിച്ചു. അമ്മയ്ക്കൊപ്പം സ്കൂട്ടറിയില്‍ യാത്ര ചെയ്ത കുട്ടിയാണ് കാറിടിച്ച് മരിച്ചത്. വിദ്യാധിരാജ സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥി കൗശിക് എസ് നായരാണ് മരിച്ചത്. മുന്നില്‍ പോയ കാര്‍ പെട്ടെന്ന് വെട്ടിച്ചപ്പോള്‍ സ്കൂട്ടര്‍ കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറിന്റെ ഹാന്‍ഡിലില്‍ കുടുങ്ങിയാണ് മരണം.
updating.….

Eng­lish Sum­ma­ry; UKG stu­dent dies after being hit by a scoot­er by a car in Pathanamthitta

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.