ഉളിക്കൽ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം നിർമ്മിക്കുവാൻ സ്ഥലം വാങ്ങിയതിലെ അഴിമതി അന്വേഷിക്കണമെന്ന് സിപിഐ ഉളിക്കൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ഉളിക്കൽ വ്യാപരി ഹാളിൽ സിപിഐ ജില്ലാ അസി.സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്തു. കെ പി കുഞ്ഞികൃഷ്ണൻ,അഡ്വ എം എസ് നിഷാദ്,പായം ബാബുരാജ്,കെ ആർ ലിജുമോൻ എന്നിവർ സംസാരിച്ചു. കെ ഡി നാരായൺ അധ്യക്ഷത വഹിച്ചു.ആർ സുജി സ്വാഗതം പറഞ്ഞു. സെക്രട്ടറിയായി ആർ സുജിയെയും അസി: സെക്രട്ടറിയായി കെ ഡി നാരയണനനെയും തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.