
ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന സംഘങ്ങളെ നിരോധിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ.ഇസ്രയേലിന്റെ നീക്കം അതിക്രൂരമെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പറഞു.
ഇത്തരം ഏകപീക്ഷീയമായ നിരോധനങ്ങള്‍ ഗാസയിലെ ജനങ്ങള്‍ക്ക് അസഹനീയ സാഹചര്യമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനികളെകുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത 37സഹായ സംഘടനകളെ ഇന്നുമുതല്‍ ഗാസയില്‍ നിന്നും നിരോധിക്കുമെന്ന് ഇസ്രേയല്‍ പറഞ്ഞതിന് പിന്നാലെയാണ് യുഎന്നിന്റെ പരാമര്‍ശം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.