12 February 2026, Thursday

Related news

January 25, 2026
January 24, 2026
January 22, 2026
January 7, 2026
December 24, 2025
November 4, 2025
November 3, 2025
August 15, 2025
August 11, 2025
July 25, 2025

അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു

Janayugom Webdesk
പാലക്കാട്
May 18, 2023 8:23 pm

അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ നീതു-നിശാദ് ദമ്പതികളുടെ ഒന്‍പത് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ജൂണ്‍ അഞ്ചിനായിരുന്നു പ്രസവം പറഞ്ഞിരുന്നത്. കഴിഞ്ഞദിവസം പ്രസവ വേദന വന്നതിനെ തുടര്‍ന്ന് നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Eng­lish Summary;Unborn child died in Attapadi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.