22 February 2026, Sunday

Related news

February 8, 2026
February 8, 2026
February 4, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി;ഇന്ത്യ സുസ്ഥിരമായ വികസന പാതയിലെന്ന് നിർമ്മല സീതാരാമൻ

Janayugom Webdesk
ന്യൂഡൽഹി
February 1, 2026 11:14 am

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. ഇന്ത്യ സുസ്ഥിരമായ വികസന പാതയിലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പരിഷ്‌ക്കാരങ്ങൾ തൊഴിലില്ലായ്‌മ രൂക്ഷമാക്കി. ദീഘകാല നിക്ഷേപം വർധിപ്പിക്കും. ഇന്ത്യയുടെ വളർച്ചയിൽ പങ്കാളിത്തം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. നേരത്തെ രാഷ്ട്രപതി ഭവനിലെത്തി നിർമ്മല സീതാരാമൻ ദ്രൗപതി മുർമുവിനോട് ബജറ്റ് അവതരിപ്പിക്കാൻ അനുമതി തേടിയിരുന്നു. പിന്നാലെ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്ന് കേന്ദ്ര ബജറ്റിന് അംഗീകാരം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.