22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 10, 2026

രാഹുല്‍ഗാന്ധി രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് എതിരേ സംസാരിച്ചെന്ന് കേന്ദ്രമന്ത്രി കിരണ്‍റിജ്ജു

Janayugom Webdesk
ന്യൂഡല്‍ഹി
March 9, 2023 1:40 pm

ലണ്ടന്‍പര്യടനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജ്യത്തിന്‍റെ അഖണ്ഡതയ്ത്തും,ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭീഷിണി ഉയര്‍ത്തുന്ന തരത്തില്‍സംസാരിച്ചെന്ന് കേന്ദ്രമന്ത്രി കിരണ്‍റിജ്ജു അഭിപ്രായപ്പെട്ടു.

രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യാക്കാര്‍ക്ക് രാഹുല്‍ പപ്പുവാണെന്നും വിദേശികള്‍ക്ക് അറിയില്ലെന്നും പറഞ്ഞ അദ്ദേഹം രാഹൂല്‍ കോണ്‍ഗ്രസിന്‍റെ സ്വയം പ്രഖ്യാപിത രാജകുമാരനാണെന്നും പരിഹസിച്ചു.

ഇന്ത്യാവിരുദ്ധര്‍ക്കിടയില്‍ രാഹുലിന്‍റെ പ്രസംഗങ്ങള്‍ക്ക് ഏറെ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും, രാജ്യത്തിനെതിരായ ആയുധമായി ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്‍റെ സുരക്ഷക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് രാഹുല്‍ഗാന്ധി.രാജ്യത്തെ കീറിമുറിക്കാന്‍ ജനങ്ങളെ പ്രകോപിപ്പിക്കുന്ന ശ്രമങ്ങളാണ് രാഹുലിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

Eng­lish Summary:

Union Min­is­ter Kiran Rijju said that Rahul Gand­hi spoke against the integri­ty of the country

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.