8 February 2026, Sunday

Related news

February 8, 2026
February 1, 2026
February 1, 2026
January 27, 2026
January 23, 2026
January 17, 2026
January 14, 2026
January 10, 2026
January 8, 2026
December 30, 2025

യുപിയിൽ മൂന്ന് വയസ്സുകാരനെ 12കാരൻ പീഡിപ്പിച്ചു

Janayugom Webdesk
ലഖ്നൗ
February 8, 2026 9:10 pm

ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരനെ 12 വയസുള്ള ആണ്‍കുട്ടി ബലാത്സംഗം ചെയ്തു. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ മധുരപലഹാരം നല്‍കിയാണ് 12 വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഉത്തര്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം. സംഭവത്തില്‍ ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയതായി പൊലീസ് വ്യക്തമാക്കി. കോടതി നടപടികള്‍ക്ക് ശേഷം കുട്ടിയെ കറക്ഷന്‍ ഹോമിലേക്ക് അയച്ചു. അതിക്രമത്തിന് ഇരയായ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.