26 March 2025, Wednesday
KSFE Galaxy Chits Banner 2

ചേലക്കരയിൽ യു ആർ പ്രദീപിന് ലീഡ്; 4500ൽ അധികം വോട്ടുകൾക്ക് മുന്നിൽ

Janayugom Webdesk
തിരുവനന്തപുരം
November 23, 2024 9:52 am

ചേലക്കര മണ്ഡലത്തിൽ ആദ്യ ലീഡ് എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്. തൊട്ടു പിന്നിലുള്ള യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെക്കാൾ 4500ൽ അധികം വോട്ടുകൾക്ക് മുന്നിലാണ് യു ആർ പ്രദീപ്. 

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ​ഗാന്ധിക്ക് മുന്നേറ്റം, പാലക്കാട്ടെ ബിജെപി കേന്ദ്രങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുകയാണ്

TOP NEWS

March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.