റഷ്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി യുഎസ് നീക്കം. മൂവായിരം സൈനികരെക്കൂടി അമേരിക്ക പോളണ്ടിലേക്ക് അയച്ചു. റഷ്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ പ്രതിരോധിക്കാനായി കിഴക്കന്‍ യൂറോപ്പില്‍ നാറ്റോ സേന ആഴ്ചകളായി തമ്പടിച്ചിരിക്കുകയാണ്.
മൂവായിരത്തോളം സൈനികര്‍ വരുന്ന ദിവസങ്ങള്‍ പുറപ്പെടുമെന്നും ഇവര്‍ അടുത്ത ആഴ്ചയോടെ പോളണ്ടില്‍ എത്തിച്ചേരുമെന്നും മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍ അറിയിച്ചു. രണ്ടായിരത്തോളം വ്യോമസേനാംഗങ്ങളും പ്രതിരോധ സേനയുടെ ഭാഗമാകുമെന്ന് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 1700 പേരെ പോളണ്ടിലും ബാക്കിയുള്ളവരെ ജര്‍മ്മനിയിലേക്കുമാണ് നിയോഗിച്ചത്.
english summary;US sends more troops to Poland
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.