22 January 2026, Thursday

എംബസികളില്‍ മഴവില്‍ പതാക വിലക്കി അമേരിക്ക

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2024 11:49 am

വിവിധ രാജ്യങ്ങളിലുള്ള എംബസികളില്‍ ലിംഗ‑ലൈഗിക ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മഴവില്‍ പതാക ഉയര്‍ത്തുന്നത് വിലക്കി അമേരിക്ക. ശനിയാഴ്ച പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ട 1.2 ലക്ഷം കോടി ഡോളറിന്റെ ഫണ്ടിങ്‌ ബില്ലിലാണ്‌ പുതിയ വ്യവസ്ഥ. റിപ്പബ്ലിക്കൻമാരാണ്‌ ബില്ലിൽ വ്യവസ്ഥ ഉൾപ്പെടുത്തിയത്‌.

ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കാത്ത രാജ്യങ്ങളിലെ എംബസികളിൽ പോലും അമേരിക്ക മഴവിൽ പതാക പറത്തിയിരുന്നു. എന്നാൽ പുതിയ വ്യവസ്ഥപ്രകാരം എംബസികളിലടക്കം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും മഴവിൽ പതാക വിലക്കി.

Eng­lish Summary:
USA bans rain­bow flag from embassies

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.