കൻവാർ തിർത്ഥാടന യാത്രാറൂട്ടിലെ ഭക്ഷണശാലകള്‍ കടയുടമകളുടെ പേര് വലിപ്പത്തില്‍ എഴുതി പ്രദർശിപ്പിക്കണമെന്ന ഉത്തരവ് വിവാദമാകുന്നതിനിടെ സംസ്ഥാന വ്യാപകമാക്കി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍.
മുസഫര്‍നഗര്‍ പൊലീസാണ് ആദ്യം ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്ലിം വ്യാപാരികളില്‍ നിന്ന് സാധനങള്‍ വാങ്ങാതിരിക്കാനുള്ള വിവേചന ശ്രമമാണ് യുപി പൊലീസിന്റേതെന്നും ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനും ഹിറ്റ്‌ലറുടെ നാസി ജർമ്മനിയിലെ നയങ്ങള്‍ക്കും സമാനമാണ് ഇതെന്നും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും സാമൂഹികപ്രവർത്തകരും കുറ്റപ്പെടുത്തിയിരുന്നു.
English Summary: Uttar Pradesh and Uttarakhand governments have extended the state-wide order to display the name of the shopkeepers in large letters at the restaurants along the Kanwar pilgrimage route
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.