16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 15, 2025
April 15, 2025
April 15, 2025
April 12, 2025
April 12, 2025
April 12, 2025
April 12, 2025
April 11, 2025
April 10, 2025

വടക്കഞ്ചേരി അപകടം; നൃത്തം ചെയ്തുകൊണ്ട് വണ്ടിയോടിച്ച ഡ്രൈവര്‍ ജോമോന്റെ വീഡിയോ പുറത്ത്

Janayugom Webdesk
കൊച്ചി
October 7, 2022 2:47 pm

വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍ നൃത്തം ചെയ്ത് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സുഹൃത്തുക്കൾക്കൊപ്പം ജോമോന്‍ ബസ് ഓടിക്കുമ്പോള്‍ നൃത്തം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

ബുധനാഴ്ച വൈകീട്ട് ഏഴുമണിക്കാണ് മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളില്‍ നിന്ന് വിനോദയാത്ര തിരിച്ച സംഘം അപകടത്തില്‍പ്പെട്ടത്. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11:30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്. അപകടത്തില്‍ ഒമ്പതുപേരാണ് മരിച്ചത്.

Eng­lish Summary:Vadakancheri acci­dent; Video of dri­ver Jomon dri­ving while danc­ing is out
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.