19 February 2026, Thursday

Related news

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026

വന്ദേഭാരത് ഇടിച്ച് വയോധികന് ദാരുണാന്ത്യം

Janayugom Webdesk
കോഴിക്കോട്
November 10, 2024 4:01 pm

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ വന്ദേഭാരത് തട്ടി വയോധികൻ മരിച്ചു. ചക്കുംകടവ് സ്വദേശി അബ്ദുൾ ഹമീദ് ആണ് മരിച്ചത്. കേൾവിക്കുറവുള്ള ഇദ്ദേഹം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രയിൻ വന്ന് തട്ടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Kerala State - Students Savings Scheme

TOP NEWS

February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.