13 March 2025, Thursday
KSFE Galaxy Chits Banner 2

Related news

February 23, 2025
February 13, 2025
September 20, 2024
September 5, 2024
June 20, 2024
February 11, 2024
January 15, 2024
December 16, 2023
November 5, 2023
October 2, 2023

വണ്ടിപ്പെരിയാർ വിധി; അപ്പീൽ പോകുന്നത് പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്

Janayugom Webdesk
പത്തനംതിട്ട
December 16, 2023 10:06 am

വണ്ടിപ്പെരിയാർ വിധിയിൽ അപ്പീൽ പോകുന്നത് പരിശോധിക്കുമെന്ന് നിയമ മന്ത്രി പി രാജീവ്. ജഡ്ജി ഏത് രീതിയിലാണ് കേസ് വിലയിരുത്തിയത് എന്ന് അറിയില്ല, അപ്പീലിന് നല്ല സാധ്യതയുണ്ടെന്നും പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry; Vandiperi­yar Ver­dict; Min­is­ter P Rajeev said that he will look into the appeal
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.