വനിതാകലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ അൽ സഹാ അൽ ഷിഫാ ഹോസ്പിറ്റൽ ഷാർജയുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.പ്രശസ്ത ഗൈനക്കോളജിസ്റ്റുകൾ ക്ലാസുകൾ കൈകാര്യം ചെയ്തു.പങ്കെടുത്ത മുഴുവൻ വനിതകൾക്കും പ്രാഥമിക ബ്രസ്റ്റ് ചെക്കപ്പും അബ്‌ഡോമിനൽ അൾട്രാ സൗണ്ട് സ്കാനിങ്ങും നടത്തി. വനിതാകലാസാഹിതി ഭാരവാഹികളായ മിനി സുഭാഷ്, ഷിഫി മാത്യു, ജൂബി രഞ്ജിത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
English Summary:Vanitha Kalasahiti organized a breast cancer awareness camp
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.