28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 7, 2024
September 9, 2024
September 6, 2024
September 2, 2024
June 26, 2024
March 16, 2024
March 15, 2024
March 4, 2024
March 1, 2024
February 16, 2024

പൊതുവിതരണ മേഖലയിലെ വിവിധ വിഷയങ്ങള്‍: ഭക്ഷ്യമന്ത്രി ചര്‍ച്ച നടത്തി

Janayugom Webdesk
ന്യൂഡല്‍ഹി
February 6, 2024 11:01 pm

കേരളത്തിലെ ഭക്ഷ്യ, പൊതുവിതരണ മേഖലയിലെ വിവിധ വിഷയങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ ഉന്നയിച്ച് സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പിയൂഷ് ഗോയലുമായി അദ്ദേഹം ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് സംസ്ഥാനം ഈ മേഖലകളില്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസും പങ്കെടുത്തു. 

Eng­lish Sum­ma­ry: Var­i­ous issues in Pub­lic Dis­tri­b­u­tion Sec­tor: Food Min­is­ter discussed

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.