16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 12, 2025
April 8, 2025
April 6, 2025
April 5, 2025
March 31, 2025
March 30, 2025
March 29, 2025
March 26, 2025
March 16, 2025

എന്റെ കേരളം അരങ്ങില്‍ ഇന്ന് കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം അവതരിപ്പിക്കുന്ന വസന്ത ഗീതങ്ങള്‍

Janayugom Webdesk
കാസര്‍ഗോഡ്
May 5, 2022 10:00 am

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റിലെ പ്രദര്‍ശന- വിപണനമേളയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്- സെമിനാര്‍, ആരോഗ്യ ബോധവത്കരണ സെമിനാര്‍. 6 മണിക്ക് കുടുംബശ്രീ കലാസന്ധ്യ, 7.30ന് സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും കലാപരിപാടികള്‍, രാത്രി 8.30 ന് കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം അവതരിപ്പിക്കുന്ന വസന്ത ഗീതങ്ങള്‍.

Eng­lish sum­ma­ry; Vas­an­tha geethan­gal per­formed by Kan­hangad Art Forum on ente Ker­alam stage kasar­god today

You may also like this video;

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.