21 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 20, 2024
October 19, 2024
October 19, 2024
October 17, 2024
October 17, 2024
October 17, 2024
October 16, 2024
October 16, 2024
October 15, 2024

അൻവറുമായി സഹകരിക്കണമെന്ന് വി ഡി സതീശൻ ; ആവശ്യമില്ലെന്ന് സുധാകരൻ

കോൺഗ്രസിൽ ഭിന്നത രൂക്ഷം 
Janayugom Webdesk
തിരുവനന്തപുരം
October 21, 2024 12:00 pm

പി വി അൻവർ എംഎൽഎയുടെ ഡിഎംകയുമായി ഉപതിരഞ്ഞെടുപ്പിൽ സഹകരണം ഉറപ്പാക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എന്നാൽ അൻവറുമായുള്ള സഹകരണം ഗുണം ചെയ്യില്ലെന്നും അതിനായി പുറകെ പോകേണ്ടതില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.കെപിസിസി അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിലാണ് നേതാക്കൻ വ്യത്യസ്തത നിലപാടെടുത്തത് . ചേലക്കര മണ്ഡലത്തെ പൂർണമായും തള്ളി പാലക്കാട് മാത്രം നേതാക്കൾ കേന്ദ്രീകരിക്കുന്നതിലും യോഗത്തിൽ വിമർശനം ഉയർന്നു. അങ്ങനെ വന്നാൽ ചേലക്കരയിൽ തിരിച്ചടിയുണ്ടാകുമെന്നും വിമർശനമുയർന്നു. ഇന്നലെ രാത്രി ചേർന്ന കെപിസിസി അടിയന്തര നേതൃയോഗത്തിലായിരുന്നു അഭിപ്രായമുയർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.