23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 9, 2024
November 15, 2024
October 31, 2024
October 27, 2024
October 26, 2024
October 22, 2024
October 7, 2024
September 9, 2024

പുനര്‍ജനിയില്‍ നിര്‍മ്മിച്ച വീടുകളുടെ പട്ടിക പുറത്തുവിടില്ലെന്ന് വി ഡി സതീശന്‍

Janayugom Webdesk
തിരുവനന്തപുരം
July 3, 2023 5:06 pm

പുനര്‍ജനിയില്‍ നിര്‍മ്മിച്ച വീടുകളുടെ പട്ടിക പുറത്തുവിടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.രണ്ട് ഏജന്‍സികള്‍ അന്വേഷിക്കുന്ന കാര്യം പുറത്തുവിടാനാവില്ല.അന്വേഷണം നടക്കുന്ന ഘട്ടമായതിനാല്‍ പുനര്‍ജനിയുടെ കാര്യം ഇപ്പോള്‍ പുറത്തുപറയാനാവില്ല.

വിജിലന്‍സിനും,ഇഡിക്കും ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ നല്‍കുമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ പുനര്‍ജനിയുമായി ബന്ധപ്പെട്ട് എട്ട് പേജ് പത്രം അടിച്ചിറക്കി എല്ലാവര്‍ക്കും നല്‍കിയിരുന്നു.

അതില്‍ അതുവരെയും നല്‍കിയ വീടുകളുടെ വിവരമുണ്ടെന്നും സതീശന്‍ പറഞ്ഞു. അന്വേഷണം കഴി‌ഞ്ഞാല്‍ മാത്രമെ അത് പുറത്തുപറയുകയുള്ളുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

Eng­lish Summary:

VD Satheesan will not release the list of hous­es built in Punarjani

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.